Sale!
, , ,

Ee Chuttuvattathu Ninakku Vazhi Thettaathirikkan

Original price was: ₹140.00.Current price is: ₹126.00.

വെയിൽക്കിറുകൾ പാരീസിന്റെ തെരുവുകൾക്ക് അന്തമായ സൗന്ദര്യം പകരുമ്പോഴും നിസ്സഹായമായ ഏതോ വിധേയത്വംപോലെ ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ.”ഈ ചുറ്റുപാടിൽ നിനക്ക് വഴി തെറ്റാതിരിക്കാൻ” എന്ന ആനിയുടെ സന്ദേശം  മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു .സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപ്പോഴോ അയാൾക്ക് വഴി തെറ്റിപ്പോയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ആ നിസ്സഹാനായ കുട്ടി ‘ ഞാൻ തന്നെയാണ് ‘അയാൾ തിരിച്ചറിഞ്ഞുവോ? ഭാവനാ ഗാനംപോലെ ആസാദാരണമായ ഒരു മോദിയാനോ കഥ

Out of stock

Compare
Author: Patric Modiyano

Translator: Prabha R Chatterji

Shipping: Free

Publishers

Shopping Cart
Scroll to Top