ഈ ഗാനം
മറക്കുമോ
മണി എസ് തിരുവല്ല
രചനയും സംഗീതവും നിര്‍വഹിച്ചത് ആരെന്നറിയാതെ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ധാരാളം അനശ്വരഗാനങ്ങളുടെ പിറവിക്ക് പിന്നിലുള്ള രസകരമായ കഥകളും സംഗീതസംവിധായകരുടെയും ഗാനരചിതാക്കളുടെയും ജീവചരിത്രങ്ങളും പ്രതിപാദിക്കുന്ന കൃതി.
പി. ഭാസ്‌കരന്‍, ജി. ദേവരാജന്‍, ഒ.എന്‍.വി കുറുപ്പ്, കെ.പി ഉദയഭാനു, ദക്ഷിണമൂര്‍ത്തി, ശ്രീകുമാര്‍ തമ്പി, യുസഫലി കേച്ചേരി, ബിച്ചു തിരുമല, ചുനക്കര രാമന്‍കുട്ടി, ഭരണിക്കാവ് ശിവകുമാര്‍, കാവാലം, എസ് രമേശന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ആര്‍.കെ ദാമോദനര്‍, എം.കെ അര്‍ജുനന്‍, ശ്യം, കെ.ജി ജയന്‍ (ജയവിജയ), എം.ജി രാധാകൃഷ്ണന്‍, വിദ്യാധരന്‍, ജോണ്‍സണ്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജെറി അമല്‍ദേവ്, പൂവച്ചര്‍ ഖാദര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, രമേശ് നാരായണന്‍, കെ. ജയകുമാര്‍, ഔസോപ്പച്ചന്‍, മോഹന്‍ സിത്താര, എം. ജയചന്ദ്രന്‍, എം.എസ് വിശ്വനാഥന്‍, ഷിബു ചക്രവര്‍ത്തി, ശരത്
Original price was: ₹140.00.₹125.00Current price is: ₹125.00.