Sale!
,

Ee Stationil Ottakku

Original price was: ₹140.00.Current price is: ₹125.00.


സ്റ്റേഷനില്‍
ഒറ്റയ്ക്ക്

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

മലയാളത്തില്‍ ഫാന്റസിക്കഥകളുടെ ആദ്യ സമാഹാരം

കൈപ്പുനീര്‍ രുചിക്കുന്ന ജീവിതത്തിന്റെ വഴിയമ്പലങ്ങളില്‍ നിന്നും നാട്ടുകാരനോ കൂട്ടുകാരനോ ബന്ധുവോ അപരിചിതനോ ആയ ചിലര്‍ കൈകൊട്ടി വിളിച്ച് ശിഹാബുദ്ദീന്റെ കഥകളിലേക്ക് സ്വയം നടന്നു കയറിയവരാണെന്ന് അത്രമേല്‍ ജീവിതസന്ധിയായ കഥകള്‍ വായനക്കാരനോട് പറയുന്നുണ്ട്.

ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്, വീടുകള്‍ക്കും ജീവനുണ്ട്. അറിവുമൃഗം, അഞ്ചാം മണ്ണിലേക്കുള്ള കത്തുകള്‍, നാറ്റം, നഗരത്തിലെ കുയില്‍ തുടങ്ങിയ ഇരുപത്തി നാല് കഥകള്‍.

Guaranteed Safe Checkout

Author: Shihabuddin  Poythumkadavu
Shipping: Free

Publishers

Shopping Cart
Ee Stationil Ottakku
Original price was: ₹140.00.Current price is: ₹125.00.
Scroll to Top