Sale!
,

Ee Thalayalla Aa Thala

Original price was: ₹150.00.Current price is: ₹135.00.

ഈ തലയല്ല
ആ തല

ഡോ. മന്‍സൂര്‍ കുരിക്കള്‍

എഴുത്തിന്റെ വഴിയില്‍ ഓന്നുമല്ലാത്ത മന്‍സൂര്‍ തന്റെ വൈദ്യാനുഭവങ്ങള്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ പങ്കുവെക്കുന്നത്. മുഷിപ്പിക്കാതെ അവ ഏറെ ഹൃദ്യമായി വായനക്കാരിലെത്തുന്നു. കുഞ്ഞു കുഞ്ഞു കുറിപ്പുകള്‍. നാലുവരി തൊട്ട് ഒരു പേജില്‍ കവിയാത്തവ. ഒരു ഡോക്ടര്‍ തനിക്ക് ചുറ്റും കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളെ ലളിതമായ ഭാഷയില്‍ വായനക്കാരന്റെ മുഖത്ത് ചെറുചിരി പടര്‍ത്തുന്ന നര്‍മാത്മകമായ ശൈലിയില്‍, ചിന്തോദീപകമായിതന്നെ ഡോ. മന്‍സൂര്‍ കുരിക്കള്‍ തന്റെ ആദ്യ ശ്രമമായ ചെറു പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. – ഡോ. എ.എ അബ്ദുല്‍ സത്താര്‍

Compare

Author: Dr. Mansoor Kurikkal
Shipping: Free

Publishers

Shopping Cart
Scroll to Top