Shopping cart

Sale!

EK Moulavi Thiranjedutha Kathakal

ഇ കെ മൗലവി
തെരഞ്ഞെടുത്ത കൃതികള്‍

സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്
മുഖക്കുറി: ഡോ. ഇ കെ അഹ്മദ്കുട്ടി
ജീവചരിത്ര പഠനം: ഇ കെ ഫസലുര്‍റഹ്മാന്‍

കേരളത്തില്‍ നവോത്ഥാന സംരംഭങ്ങള്‍ക്ക് ശക്തി പകര്‍ന്ന സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഇ കെ മൗലവി. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. മത-സാമൂഹിക-സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമായ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഇന്നും ഏറെ പ്രസക്തമാണ്. സാധാരണക്കാര്‍ക്കും ചരിത്രഗവേഷകര്‍ക്കും പ്രയോജനകരമായ അമൂല്യ കൃതി.

Original price was: ₹650.00.Current price is: ₹585.00.

Buy Now

Collection: Abdurahiman Mangad
Study: Fasalurahman
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.