ഏക
സിവില്‍
കോഡ്
രാഷ്ട്രീയത്തിന്റെ
ഉള്ളറകള്‍
എഡിറ്റര്‍: റമീസുദ്ദീന്‍ വി.എം
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച ചര്‍ച്ചകളും സംവാദങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണ സമിതി മുതല്‍ ആരംഭിച്ചതാണ്. പിന്നീട് പലപ്പോഴും ജുഡീഷ്യറി യാണ് അതിനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. അതിനെ തുടര്‍ന്ന് സ്വാഭാവികമായും അത് രാഷ്ട്രീയത്തിലും ചര്‍ച്ചയായി. പക്ഷേ ഇപ്പോള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകൂടം അത് നടപ്പിലാക്കാന്‍ തുനിയുമ്പോള്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളും സംവാദങ്ങളും മുമ്പുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലിംകളെ അപരവല്‍ക്കരിച്ച് രാജ്യത്ത് ഹിന്ദുത്വം പ്രതിനിധാനം ചെയ്യുന്ന ഏകശിലാത്മകമായ ഒരു സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നീക്കം എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതിന്റെ ഉള്ളുകള്ളികള്‍ പുറത്ത് കെണ്ട@ുവരുന്നതാണ് ഈ ലേഖന സമാഹാരം.
Original price was: ₹120.00.₹105.00Current price is: ₹105.00.