Shopping cart

Sale!

Eka Civilcodinte Vimarshanadharakal

ഏകസിവില്‍കോഡിന്റെ
വിമര്‍ശനധാരകള്‍

ദേശീയത ബഹുസ്വരത ജനാധിപത്യം

എഡിറ്റര്‍: ടി.ടി ശ്രീകുമാര്‍

ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ വേദിക് ഭരണഘടന എന്ന സവര്‍ണ്ണ യാഥാസ്ഥിതിക സങ്കല്പത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഏക സിവില്‍കോഡെന്ന അജണ്ടയായി അവതരിപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും കീഴാള ജനവിഭാഗങ്ങള്‍ക്കും ആശങ്കകളുണര്‍ത്തുന്ന ശിഥിലീകരണ രാഷ്ട്രീയം ഇതിലൂടെ ചുരുള്‍ നിവരുകയാണ്. ഭരണഘടനയുടെ തന്നെ നിര്‍ദ്ദേശക തത്വങ്ങളുടെയും ന്യൂനപക്ഷ കീഴാള സമൂഹങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണ സംവിധാനങ്ങളെയും അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തിന്റെ പിന്തുടര്‍ച്ച എന്നിങ്ങനെ സാമൂഹികമായും വൈകാരികമായും സാംസ്‌കാരികമായും സമുദായ ബോധ്യങ്ങളില്‍ ആഴത്തില്‍ വേരുന്നിട്ടുള്ള ജീവിത സമീപനങ്ങളുടെ സഹിഷ്ണുദാപരമായ സഹവര്‍ത്തിത്വമാണ് ഇന്ത്യ എന്ന ആശയത്തിന്റെ കാതല്‍. ഭരണഘടന ശില്പികള്‍ മുന്നോട്ടുവെച്ച ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും സമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന സാമൂഹിക ചിന്തകര്‍ ഏക സിവില്‍ കോഡെന്ന ആശയത്തിന്റെ ഉള്ളറകള്‍ പരിശോധിക്കുന്ന അര്‍ത്ഥവത്തായ രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഡ്വ. മുംതാസ് ബീഗം ടി.എല്‍, ഡോ. ജെദേവിക, ഉമ്മുല്‍ ഫായിസ, മൃദുലാദേവി, ഡോ. രശ്മി ഭാസ്‌കരന്‍, ഡോ. ലിസ പുല്‍പ്പറമ്പില്‍, വര്‍ജീനിയസ് ഖാക്ക, ഇര്‍ഫാന്‍ എന്‍ജിനീയര്‍, എസ്.വൈ ഖുറേശി, കെ കെ കൊച്ച്, സുനില്‍ പി ഇളയിടം, സെബാസ്റ്റ്യന്‍ പോള്‍, സണ്ണി കപിക്കാട്, കെ. മുരളി, എം ഗീതാനന്ദന്‍, ടി.എസ് ശ്യാം കുമാര്‍, വി. എ കബീര്‍, അഡ്വ. കാളീശ്വരം രാജ്, സുനന്ദന്‍ കെ.എന്‍, കെ സന്തോഷ് കുമാര്‍, അഡ്വ. വി.എന്‍ ഹരിദാസ് , അനന്തു രാജ്, പ്രശാന്ത് അപ്പുല്‍, കെ.പി മന്‍സൂര്‍ അലി

Original price was: ₹300.00.Current price is: ₹270.00.

Buy Now

Editor: TT Sreekumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.