Author: MT Vasudevan Nair
Essays, MT, MT Vasudevan Nair
Compare
EKAKIKALUDE SHABDHAM
Original price was: ₹160.00.₹136.00Current price is: ₹136.00.
ഏകാകികളുടെ
ശബ്ദം
എം.ടി
ഏകാന്തതയുടെ വിശുദ്ധിയില്‍നിന്നുയരുന്ന വിസ്മയവചസ്സുകള്‍കൊണ്ട് സന്നിവേശിപ്പിച്ചതാണ് എം.ടിയുടെ ഓരോ രചനകളും. അത് കഥയായാലും നോവലായാലും തിരക്കഥയായാലും അവയില്‍ കാലത്തിന്റെയും മനുഷ്യന്റെയും പദനിസ്വനങ്ങളുണ്ട്, വൈകാരികാംശങ്ങളുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലും അപൂര്‍വ്വമായി അനുഭവപ്പെടുന്ന മൗനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അവ നമ്മെ അഗാധമായി സ്പര്‍ശിക്കുന്നു. മലയാളത്തിന്റെ പുണ്യമായിത്തീര്‍ന്ന പ്രിയ എഴുത്തുകാരന്റെ പതിനേഴ് ലേഖനങ്ങളുടെ പുതിയ പതിപ്പ്.