ഏകത്വമോ
ഏകാധിപത്യമോ ?
ഏക സിവില്‍കോഡ് വിമര്‍ശനങ്ങള്‍
എഡിറ്റര്‍: സുല്‍ഹാഫ്
രാജ്യത്ത് ഹിന്ദുത്വ ഭരണകൂടം ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരു വശത്ത് നീക്കം നടത്തുന്നു. മറുവശത്ത് എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഏകദേശം കോഡിനെ സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കുന്ന ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം.
പ്രൊഫ. താഹിര്‍ മഹ്മൂദ് എസ്.വൈ ഖുറൈശി ഡോ. സെബാസ്റ്റ്യന്‍ പോള്‍
കെ. മുരളി
ടി.ടി ശ്രീകുമാര്‍
ഉമ്മുല്‍ ഫായിസ
വി.എ കബീര്‍
എം ഗീതാനന്ദന്‍
സി.എസ് മുരളി
സുനന്ദന്‍ കെ.എന്‍
പി.ബി ജിജീഷ്
ജോസഫ് മാളിയേക്കല്‍
കെ അഷ്‌റഫ്
കെ സന്തോഷ് കുമാര്‍ ഹസനുല്‍ ബന്ന
Original price was: ₹200.00.₹180.00Current price is: ₹180.00.