Author: V Musafir Ahmed
Shipping: Free
Original price was: ₹80.00.₹75.00Current price is: ₹75.00.
ഏക്താരയിലെ
പാട്ടുപാലങ്ങള്‍
വി മുസഫര്‍ അഹമ്മദ്
ഭാഷയുടെ അപാരമായ സ്വാദുകൊണ്ട് ദേശങ്ങളുടെ നിശ്വാസങ്ങള്‍ പകര്‍ത്തിവെക്കുന്ന എഴുത്തുകാരന്‍ വി.മുസഫര്‍ അഹമ്മദിന്റ്റെ ബംഗാള്‍ യാത്ര. ഗ്രാമങ്ങളെയും മനുഷ്യരെയും സംഗീതത്താല്‍ പുല്കുന്ന രാത്രികളും പകലുകളും നട്ടുച്ചകളുമടങ്ങിയതാണ് ഈ പുസ്തകം. നാടോടി ഗായകരുടെ ജീവിതപ്രാരാബ്ധങ്ങളും ഗാനങ്ങളുടെ താളങ്ങളും കൂടിച്ചേരുന്ന യാത്ര.