,

Elikkeni

40.00

നഗരത്തിലെ മെട്രോ അപാര്‍ടുമെന്റ്‌സ് ഒമ്പതാം നിലയിലെ ഫ്‌ളാറ്റില്‍ ഒറ്റക്കായ അപ്പുമോന്‍. അവന്റെ ഏകാന്തതടവില്‍ കൂട്ടായെത്തുന്ന ചുണ്ടെലി. എലിയെ പിടിക്കാന്‍ കെണിയൊരുക്കി അപ്പുവിന്റെ അച്ഛന്‍. സ്‌നേഹത്തിന്റെ എല്ലാ വാതിലുകളും അടച്ചിടുന്ന ആധുനിക ജീവിതത്തിന്റെ സങ്കടങ്ങള്‍ അപ്പുവിലൂടെ ഈ നോവല്‍ വരച്ചിടുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്ന ഒരു നോവല്‍.

Compare
Shopping Cart