എലിപ്പെട്ടി
ശിവദാസ് പൊയില്‍ക്കാവ്
കുട്ടികളുടെ നാടകഭാഷയെക്കുറിച്ച്, അരങ്ങു രൂപത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ കുട്ടികളുടേതായ നാടകവേദി യാഥാര്‍ഥ്യമാക്കുന്നവരില്‍ ഏറെ ശ്രദ്ധേയനാണ് ശിവദാസ് പൊയില്‍ക്കാവ്. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങളോ വര്‍ണ്ണധാരാളിത്തമോ അതിവൈകാരികതയോ ഇല്ലാതെ അരങ്ങില്‍ കുട്ടികളുടേതായ നാടകപരിസരം സൃഷ്ടിക്കുന്നവയാണ് ശിവദാസിന്റെ നാടകങ്ങള്‍. ഇദ്ദേഹം രചിച്ച ഏറ്റവും പുതിയ അഞ്ച് നാടകങ്ങളാണ് ഈ പുസ്തകത്തില്‍. കുട്ടികള്‍ക്ക് മാത്രമല്ല, കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് പവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഈ നാടകങ്ങള്‍ ഉപകാരപ്രദമായിരിക്കും.
Original price was: ₹160.00.₹140.00Current price is: ₹140.00.