Children's Literature
Compare
Elivetta
₹60.00
ബാലമനസ്സുകളില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും പൂന്തേന്‍ വിതറുന്ന ഒരു കഥാപുസ്തകം. ബാലകഥകളിലെ പതിവുപോലെ പൂച്ചയും എലികളും തന്നെയാണ് ഇതിലെയും പ്രധാന കഥാപാത്രങ്ങള്‍. കഥപറച്ചില്‍ ഇമ്പമുള്ളതും ശൈലി വശ്യവുമാണ്.