Sale!
,

Emiliyum Subhashum Avarude Pranayaprapanchavum

Original price was: ₹150.00.Current price is: ₹135.00.

എമിലിയും
സുഭാഷും
അവരുടെ
പ്രണയ പ്രപഞ്ചവും

പ്രൊഫ. റ്റി.കെ സോമശേഖരന്‍പിള്ള

ഒരു മഹാവിപ്ലവകാരിയുടെ അത്രയൊന്നും അറിയപ്പെടാത്ത പ്രണയജീവിതത്തിൻ്റെ കാണാപ്പുറങ്ങളിലേക്കാണ് പ്രൊഫ. റ്റി. കെ. സോമശേഖരൻപിള്ള ഈ പുസ്‌തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിലൂടെ പ്രഗല്ഭനും കൃതഹസ്‌തനുമായ ഈ ചരിത്രാദ്ധ്യാപകൻ നടത്തുന്ന അന്വേഷണങ്ങളും എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളും മലയാളത്തിലെ ബോസ്‌പഠനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച വായനാനുഭവമാണ് ഈ പുസ്‌തകം പ്രദാനം ചെയ്യുന്ന തെന്നു കൂട്ടിച്ചേർക്കാം. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ സംഭവബഹുലമായ ജീവിതത്തിലെ തമസ്കരിക്ക പ്പെട്ട ഒരദ്ധ്യായത്തിലേക്ക് വെളിച്ചം വീശുന്നതിന് പ്രൊഫ. റ്റി. കെ. എസ്. നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. – പ്രൊഫ. ഡോ. കെ. വിജയകൃഷ്ണൻ

Compare
Shopping Cart
Scroll to Top