Shopping cart

Sale!

EMS Vol 10 Sampoornakrithikal

1948 ആഗസ്റ്റ് മുതൽ 1952 ജാനുവരി വരെ ഇ എം എസ് എഴുതിയ കൃതികൾ ആണ് ഈ സ മാഹാരത്തിലുള്ളത്. മുണ്ടശ്ശേരിയുടെ കേരള ചരിത്രവീക്ഷണം, ചങ്ങമ്പുഴക്കവിതയുടെ വി ജയവും പരാജയവും, മാർക്‌സിസവും കാർ ഷികപ്രശ്നവും, ജനാധിപത്യ സോഷ്യലിസ വും ജനകീയ ജനാധിപത്യവും, കേരളത്തി ലെ കർഷകപ്രശ്‌നം മുതലായ പ്രധാനപ്പെട്ട കൃതികൾ ഇവയിൽപ്പെടുന്നു. ഈ കാലയള വിൽ ഇ എം എസ് ഒളിവിലായിരുന്നതിനാൽ ഇവയിൽ ഒന്നും തന്നെ അദ്ദേഹത്തിന്റെ പേരിലല്ല പ്രസിദ്ധീകരിച്ചിരുന്നത്.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.