Sale!
, ,

EMS Vol 19 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

1957 ആഗസ്റ്റ് മുതൽ 1958 ജൂൺ വരെ ഇ എം എസ് എഴുതിയ കൃതികളും ആ കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചി കയുടെ ഉള്ളടക്കം. ‘ഗവൺമെൻ്റും ജനങ്ങളും: ഒരു പുതിയ കാഴ്‌ചപ്പാട്’, ‘പോലീസിന് ഉത്ത രവുകൾ നൽകാൻ മന്ത്രിമാർക്കധികാരമില്ലേ?’, ‘ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു ബദൽ പരിപാടി’, ‘കാട്ടാമ്പള്ളി പ്രശ്‌നം’, ‘ഭീഷണി കൊണ്ട് ഗവൺമെന്റ്റിനെ വീഴ്ത്താൻ കഴിയു കയില്ല’, ‘ഭൂനയബില്ല് നിയമമാക്കുവാൻ സഹാ യിക്കുക’, ‘ഭരണത്തെ ജനാധിപത്യവൽക്കരി ക്കണം’ തുടങ്ങിയ ലേഖനങ്ങൾക്കു പുറമേ “ക്രമസമാധാനത്തിനുള്ള പൊതുനയം’, ‘കഴിഞ്ഞ പത്തുകൊല്ലം നിങ്ങൾ എവിടെയാ യിരുന്നു?’, ‘സംസ്ഥാനത്തിന് ബാധകമാവു ന്നത് കേന്ദ്രത്തിനും ബാധകമാണ്’ തുടങ്ങിയ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചിക യിലെ പ്രധാനപ്പെട്ട കൃതികൾ.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top