Author: EMS
Shipping: Free
EMS, EMS Namboodiripad, EMS Sampoorna Krithikal
EMS Vol 20 Sampoornakrithikal
Original price was: ₹300.00.₹270.00Current price is: ₹270.00.
1958 ജൂൺ മുതൽ 1959 മാർച്ച് വരെ ഇ എം എസ് എഴുതിയ കൃതികളും ആ കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചിക യുടെ ഉള്ളടക്കം. ‘നെഹ്രുവിൻ്റെ പ്രസ്‌താവന അസ്വാസ്ഥ്യജനകമാണ്’, ‘കേന്ദ്രത്തെക്കൊണ്ടി ടപെടുവിക്കുന്നത് എന്തു ജനാധിപത്യമാണ്?’, “രാഷ്ട്രീയപ്പാർട്ടികൾക്ക് പെരുമാറ്റച്ചട്ടം ആവ ശ്യമാണ്’, ‘കേരളത്തിന് ഒരു തത്വവും മറ്റുള്ള വയ്ക്ക് വേറൊന്നുമെന്ന നിലനടപ്പില്ല’, ‘കക്ഷി പക്ഷപാതവും ഇരട്ടത്താപ്പും കോൺഗ്രസ്സ് നയമാണ്’, ‘കൽക്കത്ത മുതൽ കാന്റൻ വരെ’, “കേരളത്തിലെ ഭൂപരിഷ്കരണങ്ങൾ’, ‘ചന്ദന ത്തോപ്പ് വെടിവയ്‌പ് അന്വേഷണക്കോടതി യിലെ മൊഴി’ തുടങ്ങിയ കൃതികൾക്കു പുറമേ ‘സാമുദായിക സംവരണം’, ‘1958 ലെ കേരള പഞ്ചായത്തുബില്ല്’ തുടങ്ങിയ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ.