Shopping cart

Sale!

EMS Vol 23- Sampoornakrithikal

1959 ഡിസംബറിൽ ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘കാർഷികബന്ധബില്ല് പാസ്സാകണമോ വേണ്ടയോ എന്നതാണ് പ്രശ്ന‌ം’, ‘മുക്കൂട്ട് മുന്നണി ജയിച്ചാൽ ഉറച്ച ഗവൺമെൻ്റ് ഉണ്ടാ കില്ല’, ‘കോൺഗ്രസ്സിൻ്റെ തിരഞ്ഞെടുപ്പ് മാനി ഫെസ്റ്റോ- ഒരു ചുഴിഞ്ഞുനോട്ടം’, ‘കമ്യൂണിസ്റ്റ് ഭരണം വാഗ്ദാനങ്ങൾ പാലിച്ചു’, ‘കോ-ലീ-പി ക്ക് ഒരു ഗവൺമെൻ്റ് ഉണ്ടാക്കാനാവുമോ?’, ‘ജനാധിപത്യം രൂപത്തിലും ഉള്ളടക്കത്തിലും’ എന്നീ പ്രധാന കൃതികൾക്കു പുറമേ 1952 ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ കാർഷിക പ്രശ്നം’, 1953 ൽ പ്രസിദ്ധീകരിച്ച ‘സ്റ്റാലിന് ഇന്ത്യയുടെ ശ്രദ്ധാഞ്ജലി’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.