Shopping cart

Sale!

EMS Vol 24 Sampoornakrithikal

1936 ൽ ഇ എം എസ് എഴുതിയ ഒരു ലേഖനവും 1953 ലും 1954 ലും 1955 ലും ഇംഗ്ലീഷിൽ എഴു തിയ ചില ലേഖനങ്ങളുടെ പരിഭാഷകളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ഗ്രാമോദ്ധാ രണം’, ‘ക്രിയാത്മക മാർക്‌സിസവും വരട്ടു തത്വവാദപരമായ മാർക്‌സിസവും’, ‘കുടും ബാസൂത്രണം: ഭക്ഷ്യപ്രശ്‌നപരിഹാരത്തിനാ യുളള പാപ്പരായ മുദ്രാവാക്യം’, ‘ദേശീയ സാമ്പത്തികനിർമാണത്തിൽ കർഷകൻ’, ‘നെഹ്രു വിരമിക്കുന്നുവോ?’, കമ്യൂണിസ്റ്റ് പാർട്ടിയും സംസ്ഥാന പുനഃസംഘടനയും’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ. 1936 ൽ ഇ എം എസ് എഴുതിയ ഒരു ലേഖനവും 1953 ലും 1954 ലും 1955 ലും ഇംഗ്ലീഷിൽ എഴു തിയ ചില ലേഖനങ്ങളുടെ പരിഭാഷകളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ഗ്രാമോദ്ധാ രണം’, ‘ക്രിയാത്മക മാർക്‌സിസവും വരട്ടു തത്വവാദപരമായ മാർക്‌സിസവും’, ‘കുടും ബാസൂത്രണം: ഭക്ഷ്യപ്രശ്‌നപരിഹാരത്തിനാ യുളള പാപ്പരായ മുദ്രാവാക്യം’, ‘ദേശീയ സാമ്പത്തികനിർമാണത്തിൽ കർഷകൻ’, ‘നെഹ്രു വിരമിക്കുന്നുവോ?’, കമ്യൂണിസ്റ്റ് പാർട്ടിയും സംസ്ഥാന പുനഃസംഘടനയും’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.