Sale!
, ,

EMS Vol 26 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

1959 ലെ ‘വിമോചനസമരം’ വിജയിക്കു കയും തിരഞ്ഞെടുപ്പിൽ ‘വിമോചന’ മുന്നണി ക്കാർ അധികാരത്തിലെത്തുകയും ചെയ്തതി നുശേഷം എഴുതിയ കൃതികളാണ് ഈ സഞ്ചികയിൽ. ‘ആസൂത്രണത്തിന്റെ പൊതു കാഴ്ചപ്പാടും ഇതുവരെയുള്ള അനുഭവവും’, ‘ഇന്ത്യൻ ആസൂത്രണവും സോഷ്യലിസവും’, “ആസൂത്രണം സംബന്ധിച്ച മുഖ്യപ്രശ്നങ്ങൾ എന്നിങ്ങനെ ആസൂത്രണത്തെക്കുറിച്ചുള്ള മൂന്ന് കൃതികളുണ്ട് ഈ സഞ്ചികയിൽ. മൂന്നും പ്രധാനകൃതികൾ. കൂടാതെ, മുതലാളിത്ത ത്തിൻറെ ആനുകാലിക കുഴപ്പങ്ങളെപ്പറ്റി രണ്ടും പഞ്ചവത്സരപദ്ധതിയെപ്പറ്റി രണ്ടും കൃതികളുണ്ട്. ‘അമേരിക്കൻ ചാരവിമാന സംഭവം’, ‘സോഷ്യലിസ്‌റ്റ് ലോകത്തിൻറ വളർന്നുവരുന്ന അജയ്യശക്തി’, ‘കാർഷിക ബന്ധബില്ല് ഭേദഗതി ചെയ്തു: ഇനിയെന്ത്?’ തുടങ്ങിയവയാണ് മറ്റുചില കൃതികൾ.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top