Shopping cart

Sale!

EMS vol 4 Sampoornakrithikal

“1942-44 കാലത്തു ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. രണ്ടാം ലോകയുദ്ധത്തിന്റെയും ഭക്ഷ്യക്ഷാമ ത്തിന്റെയും ഭീകരത ജനജീവിതത്തെ നാനാ രീതികളിൽ അസ്‌തപ്രജ്ഞമാക്കിയ കാലം. ഈ യുദ്ധത്തിൽ ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കേണ്ടതിന്റെ പ്രാധാന്യം, അതിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്ന മട്ടിലുള്ള ആഗസ്റ്റ് സമരത്തെക്കുറിച്ചുള്ള വിമർശനം, ക്ഷാമത്തിന്റെ പിടിയിൽനിന്നു മോചനം ലഭി ക്കുന്നതിനു കൃഷിക്കാരടക്കമുള്ള ജനങ്ങളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം- ഇവ യെല്ലാം ഈ കൃതികളിലെ വിഷയങ്ങളാണ്. മഹാകവി വള്ളത്തോളിൻ്റെ സ്ത്രീ എന്ന കവിതാസമാഹാരത്തിന് എഴുതിയ അവതാ രികയാണ് എടുത്തു പറയേണ്ട മറ്റൊരിനം”

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.