Sale!
, ,

EMS Vol 44 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

നക്സലിസത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് പ്രധാനമായും ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നത്. എന്താണ് നക്സലിസം, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ച അവരുടെ വിലയിരുത്തലെന്താണ്, പാർലമെൻ്ററി പ്രവർത്തനത്തെ നക്സലൈറ്റുകാരും മാർക്‌സിസ്റ്റ്-ലെനിനിസ്റ്റുകാരും എങ്ങനെയാണ് കാണുന്നത്, നക്സലൈറ്റുകളുടെ തകർച്ചയുടെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടികൾ ഈ സഞ്ചികയിൽ വായിക്കാം. വിവിധ വിഷയങ്ങളെക്കുറിച്ച് 25 ചോദ്യങ്ങൾക്കുള്ള മറുപടികളും ഈ സഞ്ചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top