Shopping cart

Sale!

MS Vol 5 Sampoornakrithikal

1944-45 കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. സാമൂഹ്യപരിഷ്‌കരണം ഒരതിരുവരെ നടപ്പാ ക്കിയ നമ്പൂതിരിമാരെ മനുഷ്യരാക്കാൻ എ ന്തു ചെയ്യണമെന്നു നിർദേശിക്കുന്ന പ്രസം ഗം, കമ്യൂണിസ്‌റ്റ് ഇൻ്റർനാഷണൽ പിരിച്ചു വിട്ടതിനെക്കുറിച്ചുള്ള ലേഖനം, സ്വാതന്ത്ര്യ സമരവും ദൈനംദിന പ്രശ്‌നങ്ങളും കൈകാ ര്യം ചെയ്‌ത് അതിവേഗം പാർട്ടി വളരുന്നതി ൻെറ ഒട്ടേറെ നഖചിത്രങ്ങൾ, 1946 ലെ തിര ഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവയ്ക്കു പുറമെ 4-ാം സഞ്ചികയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന, ‘കേരളത്തിലെ കർഷകപ്ര സ്ഥാനത്തിന്റെ ഒരു ലഘുചരിത്രം’ എന്നി വയാണ് ഈ സഞ്ചികയിലെ പ്രധാന ഇനങ്ങൾ.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.