Shopping cart

Sale!

EMS Vol 60 Sampoornakrithikal

ഭരണഘടനയും കോടതികളും, ആനുപാതിക പ്രാതിനിധ്യസമ്പ്രദായം, സംസ്ഥാന ഗവൺമെന്റുകൾ. സംവരണം എന്നീ നാല് അധ്യായങ്ങളടങ്ങിയ സഞ്ചിക. ഭരണഘടനയോടും കോടതിയോടുമുള്ള സി പി ഐ (എം) ൻ്റെ സമീപനത്തെക്കുറിച്ചും 356-ാം വകുപ്പിനോടുള്ള നിലപാടിനെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു. ആനുപാതിക പ്രാതിനിധ്യമെന്ന തിരഞ്ഞെടുപ്പ് സമ്പ്രദായം, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന ഗവൺമെൻ്റുകളുടെ പ്രവർത്തനം എന്നിവ ഇതിലെ മറ്റു രണ്ട് പ്രതിപാദ്യവിഷയങ്ങൾ. ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ ജാതിസംവരണത്തിൻ്റെ പ്രസക്ത‌ിയും അതിനോടുള്ള മാർക്സ‌സിയൻ കാഴ്‌ചപ്പാടും ഈ സഞ്ചികയിൽ ചർച്ച ചെയ്യുന്നുണ്ട്.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.