Sale!
, ,

EMS Vol 62 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സവിസ്‌തരം പ്രതിപാദിക്കുന്ന സഞ്ചിക. പാർട്ടി രൂപം കൊണ്ടതുമുതൽ സ്വാതന്ത്ര്യ ലബ്‌ധിവരെയുള്ള കാലഘട്ടങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇതിലെ നാല് അധ്യായങ്ങളിൽ വിശദീകരിക്കുന്നു. പാർട്ടിയുടെ സ്ഥാപനവർഷത്തെക്കുറിച്ചുള്ള വിവാദം, വിവിധ പ്രശ്‌നങ്ങളിലും സംഭവങ്ങളിലും പാർട്ടി കൈക്കൊണ്ട് താത്വികനിലപാടുകൾ, സ്വാതന്ത്യ്രസമരത്തിൽ പാർട്ടി നിർവഹിച്ച പങ്ക്, ക്വിറ്റിന്ത്യാസമരത്തോടുള്ള പാർട്ടിയുടെ നയസമീപനം തുടങ്ങിയ വിഷയങ്ങൾ ഈ സഞ്ചിക വിശദമായി ചർച്ചചെയ്യുന്നു.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top