Shopping cart

Sale!

EMS Vol 63 Sampoornakrithikal

മൂന്ന് അധ്യായങ്ങളടങ്ങിയ സഞ്ചിക. സ്വതന്ത്രദേശീയതകളുടെ സ്വയം നിർണയാവകാശത്തെപ്പറ്റിയും വിട്ടുപോകൽ അവകാശത്തെപ്പറ്റിയുമെന്നപോലെ ഫെഡറൽ ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സ്വയം ഭരണാധികാരത്തെപ്പറ്റിയും ഈ സഞ്ചിക ചർച്ചചെയ്യുന്നു. വിഭാഗീയ- വിഘടനവാദങ്ങളെക്കുറിച്ചും അവയുടെ മറ്റ് രൂപങ്ങളായ വംശീയ- വർഗീയവാദങ്ങൾ വളർത്തി രാഷ്ട്രീയാധികാരം നേടാൻ ശ്രമിക്കുന്ന ആർ എസ് എസ്- ബി ജെ പി സംഘപരിവാർ ശക്തികളെ ക്കുറിച്ചും ഈ സഞ്ചികയിൽ പ്രതിപാദിക്കുന്നു.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.