Sale!
, ,

EMS Vol 65 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

1967 ജനുവരിയിൽ പ്രസിദ്ധീകരിച്ച കേരള യെസ്റ്റ ർഡെ ട്യൂഡെ ആൻ്റ് ടുമാറൊ എന്ന ഗ്രന്ഥ ത്തിൻ്റെ ആദ്യ മലയാള പരിഭാഷയാണീ സഞ്ചികയിൽ പ്രാചീനകേരളത്തിൻ്റെയെന്ന പോലെ, വൈദേശികാധിനിവേശത്തിനും സ്വാതന്ത്യ്രപ്രാപ്തിക്കും മുമ്പും പിമ്പുമുള്ള കേരളത്തിന്റെയും സാമൂഹ്യകവും സാമ്പത്തി കവും രാഷ്ട്രീയവും സാംസ്ക്‌കാരികവുമായ പ്രശ്‌നങ്ങൾ മാർക്‌സിയൻ ചരിത്രവീക്ഷണ ത്തിൽ പരിശോധിക്കുകയാണ് ഇ എം എസ് ഈ ഗ്രന്ഥത്തിൽ. ഇതിൻ്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ. ഡി ജയദേവ ദാസ്.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top