Shopping cart

Sale!

EMS Vol 66 Sampoornakrithikal

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് മുതൽ ഒമ്പതുവരെ എഴുതിയ കൃതി കളടങ്ങിയ സഞ്ചിക. ഈ സഞ്ചികയിൽ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യ അധ്യായം സുപ്രധാനമായ മൂന്നു ലഘു ലേഖകളും നാലാംപദ്ധതിയെ വിമർശിച്ചു കൊണ്ട് ദേശീയവികസനസമിതി അംഗ ങ്ങൾക്ക് വിതരണംചെയ്‌ത രേഖയുമാ ണെങ്കിൽ രണ്ടാം അധ്യായം വിവിധവിഷ യങ്ങളെക്കുറിച്ച് ദേശാഭിമാനിയിൽ എഴു തിയ ആറു ലേഖനങ്ങളാണ്. മൂന്നാം അ ധ്യായം ദേശാഭിമാനിയിൽതന്നെ പ്രസി ദ്ധീകരിച്ച ഇരുപത്തിരണ്ട് കുറിപ്പുകൾ. നാലാംഅധ്യായം നിയമസഭാ പ്രസംഗങ്ങ ൾ. വിവിധ വിഷയങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങളാണ് അഞ്ചാം അധ്യായത്തി ൽ. ഏതുനിലയിലും ഈ സഞ്ചികയിലെ കൃതികൾ പ്രധാനപ്പെട്ടതാണ്.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.