ഒമ്പത് കൃതികളടങ്ങിയ സഞ്ചിക. ‘ഇന്ത്യൻ രാ ഷ്ട്രീയം നാലുപതിറ്റാണ്ടിനു ശേഷം’, ‘ആന്റ ണിയുടെ സ്ഥലജല വിഭ്രാന്തി’, ‘ഒക്ടോബർ വിപ്ലവത്തിനുശേഷം’, ‘നക്സലിസം രണ്ടു പതി റ്റാണ്ടിനുശേഷം’, ‘കോഴിക്കോട് ലോകസഭാ തിരഞ്ഞെടുപ്പ്’, ‘ഇന്ത്യൻ രാഷ്ട്രീയം 1988 -89′,ക്രൂഷ്‌വിൽ നിന്ന് ഗോർബച്ചേവി ലേക്ക്’, ‘കേശവദേവിൻ്റെ രാഷ്ട്രീയദർശനം’, “മലയാള സാഹിത്യനിരൂപണത്തിൽ മാർക്സിസത്തിൻ്റെ സ്വാധീനം’ തുടങ്ങിയ ലഘുലേഖകളാണ് ഇതിൻ്റെ ഉള്ളടക്കം. പേരു കൾ സൂചിപ്പിക്കുന്നതുപോലെ പ്രാദേശിക- ദേശീയ-സർവദേശീയ രാഷ്ട്രീയ സംഭവ വി കാസങ്ങളെ പ്രതിപാദിക്കുന്നവയാണ് എട്ട് ലഘുലേഖകളും. ഒമ്പതാമത്തത് സാഹിത്യ സംബന്ധിയും.
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.