Sale!
, ,

EMS Vol 76 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

മൂന്ന് പുസ്‌തകങ്ങളടങ്ങിയ സഞ്ചിക. 1981ൽ ഓറിയന്റ്റ് ലോങ്‌മാൻ പ്രസിദ്ധീകരിച്ച Crisis in to Chaos എന്ന പുസ്‌തകത്തിന്റെ തർജുമ യായ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ഒന്നാം അധ്യായം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 25-ാം വാർഷികവേളയിൽ നടത്തിയ ഇന്ത്യ യുടെ വളർച്ചയുടെ ഒരു വിലയിരുത്തലാണി തിൽ. ആശാൻ കൃതികളെക്കുറിച്ച് നടന്ന പഠനങ്ങളിലൊന്നും പ്രതിക്ഷപ്പെടാത്ത പുതുമകൾ അവകാശപ്പെടാവുന്ന കൃതിയായ ആശാനും മലയാളസാഹിത്യവുമാണ് രണ്ടാ മധ്യായം. മൂന്നാമധ്യായമായ വേദങ്ങളുടെ നാട് ഇന്ത്യയുടെ പ്രാചീനസംസ്‌കാരചരിത്രം അൽപ്പം വിശദമായും, ചരിത്രം അത്യന്തം സംക്ഷിപ്ത‌മായും പ്രതിപാദിക്കുന്ന പുസ്ത കമാണ്
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top