Author: EMS
Shipping: Free
EMS, EMS Namboodiripad, EMS Sampoorna Krithikal
Compare
EMS Vol 79 Sampoornakrithikal
Original price was: ₹300.00.₹270.00Current price is: ₹270.00.
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന ഇ എം എസിന്റെ ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ ഭാഗമാണ് ഈ സഞ്ചികയിൽ ചേർത്തിരിക്കു ന്നത്. 1957ൽ അധികാരത്തിൽ വന്ന പ്രഥമ കമ്യൂണിസ്റ്റുമന്ത്രിസഭയുടെ പ്രവർത്തനങ്ങൾ, കുപ്രസിദ്ധമായ വിമോചനസമരം, ഇന്ത്യാ- ചൈനാതർക്കം, പാർട്ടിയിലെ പിളർപ്പും ഏഴാം പാർട്ടി കോൺഗ്രസിലേക്കുള്ള പുരോ ഗതിയും എന്നിവ ഈ സഞ്ചിക വിശദമായി ചർച്ച ചെയ്യുന്നു.