Shopping cart

Sale!

EMS Vol 88 Sampoornakrithikal

നെഹ്റുവും നെഹ്റുയിസവും എന്ന പുസ്ത കത്തിന്റെ അവസാനഭാഗവും മതനിരപേക്ഷ തയുടെ പ്രശ്നങ്ങൾ, മാർക്സ്-എംഗൽസ്- മാർക്സിസം എന്നീ പുസ്‌തകങ്ങളും, “ആഗോളസോഷ്യലിസം: സമീപകാല തിരി ച്ചടികൾക്ക് ശേഷം’ എന്ന ലഘുലേഖയും ഉൾപ്പെടുന്നതാണ് ഈ സഞ്ചിക. നെഹ്റു വിന്റെ അവസാനകാലത്തെപ്പറ്റിയുള്ള വില യിരുത്തലും വർഗീയതയുടെ വളർച്ചയെക്കു റിച്ചുള്ള ചരിത്രപരമായ പഠനവും തൊഴി ലാളിവർഗത്തിന് മാർക്സും എംഗൽസും നൽകിയ സംഭാവനകളെക്കുറിച്ചുള്ള വിശദീ കരണവും ഇ എം എസ് ഇതിൽ നിർവഹിക്കു ന്നു. ഒപ്പം, സോവിയറ്റ് യൂണിയനിലും കിഴ ക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലി സത്തിനേറ്റ തിരിച്ചടികൾക്കുള്ള കാരണ ങ്ങളും വ്യക്തമാക്കുന്നു.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.