Shopping cart

Sale!

EMS Vol 94 Sampoornakrithikal

ഇ എം എസ് ദേശാഭിമാനി വാരികയിലെഴു തിയ ‘ഇ എം എസിൻ്റെ ഡയറി’യിൽ നിന്നു ള്ള കൃതികളാണ് ഈ സഞ്ചികയിൽ. സമൂഹ ത്തിലെ വിത്യസ്‌ത മണ്ഡലങ്ങളിൽ വിരാജി ക്കുന്ന മഹൽവ്യക്തികളെക്കുറിച്ച് വിവിധ സാ ഹിത്യകാരന്മാർ നടത്തുന്ന വിലയിരുത്തലു കളെ അവലംബിച്ചുകൊണ്ട് ഇ എം എസ് നട ത്തുന്ന നിരൂപണമാണ് ഇതിലെ പ്രധാനപ്രതി പാദ്യം. സ്ത്രീവിമോചനവും സാമൂഹിക പരി വർത്തനവുമെന്നപോലെ ദേശീയതയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിക്കുന്ന വിഷ യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.