Shopping cart

Sale!

EMS Vol 99 Sampoornakrithikal

മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ ‘ലെനിൻ്റെ സമ്പൂർണ കൃതി’കളുടെ എട്ടു മുതൽ മുപ്പത്തി നാല് വരെയുള്ള വാള്യങ്ങളെക്കുറിച്ച് പൊതു വിലും രണ്ടാമധ്യായത്തിൽ; ഭരണകൂടവും വിപ്ലവവും, തൊഴിലാളി വർഗവിപ്ലവവും വഞ്ചകനായ കൗതസ്കിയും, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത തുടങ്ങിയ പ്രശസ്‌ത കൃതികളെക്കുറിച്ച് പ്രത്യേകമായും പ്രതിപാദിക്കുന്നു. മൂന്നാമധ്യായത്തിൽ ചേർത്തിരിക്കുന്നത് ഇ എം എസ്മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ ‘ലെനിൻ്റെ സമ്പൂർണ കൃതി’കളുടെ എട്ടു മുതൽ മുപ്പത്തി നാല് വരെയുള്ള വാള്യങ്ങളെക്കുറിച്ച് പൊതു വിലും രണ്ടാമധ്യായത്തിൽ; ഭരണകൂടവും വിപ്ലവവും, തൊഴിലാളി വർഗവിപ്ലവവും വഞ്ചകനായ കൗതസ്കിയും, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത തുടങ്ങിയ പ്രശസ്‌ത കൃതികളെക്കുറിച്ച് പ്രത്യേകമായും പ്രതിപാദിക്കുന്നു. മൂന്നാമധ്യായത്തിൽ ചേർത്തിരിക്കുന്നത് ഇ എം എസ് പി ഗോവി ന്ദപ്പിള്ളയുമായിച്ചേർന്നെഴുതിയ ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്‌തകമാണ്. പി ഗോവി ന്ദപ്പിള്ളയുമായിച്ചേർന്നെഴുതിയ ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്‌തകമാണ്.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: EMS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.