Sale!
,

EMU VALARTHAL

Original price was: ₹70.00.Current price is: ₹65.00.

കൃഷിയും അനുബന്ധ വ്യവസായങ്ങളും ഇന്ത്യന് സമൂഹത്തില് പുനരാനയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്; പ്രത്യേകിച്ച് കേരളത്തിലെ കാര്ഷികമേഖലയില്. പ്രധാന സാമ്പത്തിക സ്രോതസ്സായി കൃഷിയുടെ വ്യത്യസ്ത തൊഴിലിടങ്ങള് ഇന്ന് സംജാതമായിട്ടുണ്ട്. ആര്ക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന കാര്ഷിക മേഖലയില് പുതിയ സംരംഭകരുടെ കേന്ദ്രമായിമാറിയിരിക്കുന്ന ഒരു കൃഷിയാണ് എമു വളര്ത്തല്. മൃഗസംരക്ഷണ പരമ്പരയിലൂടെ ഡി സി ബുക്സ് പരിചയപ്പെടുത്തിയ പശുപരിപാലനം, ഇറച്ചിക്കോഴി വളര്ത്തല്, തേനീച്ചവളര്ത്തല്, ആടുവളര്ത്തല്, മുട്ടക്കോഴിവളര്ത്തല്, കാട ടര്ക്കി വളര്ത്തല് തുടങ്ങിയ കൃഷിസംബന്ധമായ പുസ്തകങ്ങളുടെ തുടര്ച്ചയില് പ്രസിദ്ധീകരിക്കുന്ന കൃതിയാണ് എമു വളര്ത്തല്. കര്ഷകര്ക്കും പുതിയ സംരംഭകര്ക്കും ഉത്തമവഴികാട്ടിയായ പുസ്തകമാണിത്.

Guaranteed Safe Checkout

Author: Dr. PV MOHANAN

Publishers

Shopping Cart
EMU VALARTHAL
Original price was: ₹70.00.Current price is: ₹65.00.
Scroll to Top