AUTHOR: APJ ABDUL KALAM
SHIPPING: FREE
APJ ABDUL KALAM, Motivation, Motivation Book
Compare
Engane Parakkanam
Original price was: ₹300.00.₹270.00Current price is: ₹270.00.
എങ്ങനെ
പറക്കണം
യുവജനങ്ങൾക്കുള്ള ജീവിതപാഠങ്ങൾ
എ.പി.ജെ അബ്ദുല്‍ കലാം
വിവർത്തനം: പി വി ആൽബി
വിദ്യാഭ്യാസം, ആരോഗ്യം, സമാധാനം, സമൃദ്ധി തുടങ്ങിയ സാർവലൗകികവും സമകാലീനപ്രാധാന്യമുള്ളതുമായ വിഷയങ്ങളെക്കുറിച്ച് ഡോ. എ. പി. ജെ അബ്ദുൾ കലാം എന്ന വിശ്വപൗരൻ കുട്ടികളോട് ഒരു കൂട്ടുകാരനെപ്പോലെ ഇതിലൂടെ സംസാരിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും അത്യന്തം പ്രചോദനകരമാണ് ഈ പ്രഭാഷണങ്ങൾ.