Shopping cart

Sale!

ENGANE SUHRUTHUKKALE NEDAM , EVARKKUM ABHIMATHANAKAM

എങ്ങനെ സുഹൃത്തുക്കളെ നേടാം
ഏവര്‍ക്കും അഭിമതനാക്കാം

ഡെയ്ല്‍ കാര്‍ണഗി
വിവര്‍ത്തനം: സെനു കുര്യന്‍ ജോര്‍ജ്ജ്

ആശയവിനിമയം മെച്ചപ്പെടുത്തി മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു പ്രധാന വ്യക്തിയാകുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഹൗ റ്റു വിന്‍ ഫ്രണ്ട്‌സ് ആന്‍ഡ് ഇന്‍ഫ്‌ളുവന്‍സ് പീപ്പിള്‍ . സുഹൃത്തുക്കളെ നേടുവാനും ആളുകളെ സ്വാധീനിക്കുവാനും ആവശ്യമായ 30 അടിസ്ഥാനതത്ത്വങ്ങള്‍ തന്റെ അധ്യാപന അനുഭവത്തില്‍നിന്നുള്ള ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡെയ്ല്‍ കാര്‍ണഗി വിശദീകരിക്കുന്നു. മറ്റുള്ളവരെ നിങ്ങളുടെ ചിന്താരീതിയിലേക്ക് എങ്ങനെ ആകര്‍ഷിക്കാം, എങ്ങനെ ഒരു മികച്ച നേതാവാകാം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ കൃതി. മനുഷ്യമനഃശാസ്ത്രത്തെക്കുറിച്ച് അതിശയകരമായ ഉള്‍ക്കാഴ്ചകളുള്ള ഈ പുസ്തകം ലളിതവും ഫലപ്രദവുമാണ്. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പുസ്തകത്തിനായി നിങ്ങള്‍ തിരയുകയാണെങ്കില്‍, ഈ പുസ്തകം നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.

Original price was: ₹370.00.Current price is: ₹333.00.

Buy Now

Author: Dale Carnegie
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.