Author: Shivadasan
Shipping: Free
Original price was: ₹120.00.₹110.00Current price is: ₹110.00.
English
for
Mothers
അമ്മമാര്‍ക്കു വേണ്ടി
ലളിതവും സുതാര്യവുമായ
ഒരു ഇംഗ്ലീഷ് പാഠ്യപദ്ധതി
കെ.പി ശിവദാസന്‍
അമ്മയാണ് ആദ്യ ഗുരു. അമ്മ അറിഞ്ഞാല്‍ കുട്ടികള്‍ അറിയും. അമ്മമാര്‍ക്ക് എളുപ്പത്തില്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാവുന്ന ലളിതമായ പദ്ധതിയാണ് ഇംഗ്ലീഷ് ഫോര്‍ മദേര്‍സ്. ഇംഗ്ലീഷില്‍ പതിവായി ഉപയോഗിക്കുന്ന പദങ്ങളും അവയുടെ അടിസ്ഥാന പ്രയോഗങ്ങളും ഈ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നു. അതോടൊപ്പം, അവയെ അടിസ്ഥാനമാക്കിയുള്ള ലഘു സംഭാണങ്ങളും നല്‍കിയിട്ടുണ്ട്. ഇവ ആവര്‍ത്തിച്ച് വായിക്കുകയും സന്ദര്‍ഭോചിതമായി പ്രയോഗിച്ച് പരിശീലിക്കുകയും ചെയ്താല്‍ ഇംഗ്ലീഷ് ഭാഷയില്‍ ആശയ വിനിമയം ചെയ്യാനുള്ള അടിസ്ഥാന ജ്ഞാനം അമ്മമാര്‍ക്കും ലഭിക്കുന്നതാണ്. അതോടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി.