എങ്ങോട്ടുമല്ലാത്ത
പാതകള്‍
ഡോ. മുരളി ശിവരാമകൃഷ്ണന്‍
പരിഭാഷ : ആര്‍. ജയറാം
ഒരറേബ്യന്‍ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം അത്. മനുഷ്യനും തന്റെ ജീവിതപരിസരവുമായുള്ള അഭേദ്യമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. നാട്ടുനന്മകളുടെ ഉറവിടങ്ങളിലേക്കും പാരിസ്ഥിതിക വിവേകത്തിലേക്കും ചെന്നെത്തേണ്ട യാത്രകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം.
Original price was: ₹260.00.₹225.00Current price is: ₹225.00.