Shopping cart

Sale!

ENIKKARIYAM KOOTTILE KILI PADUNNATHENDHINENNU

Categories: ,

ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്സിന്റെ മലയാള പരിഭാഷ. മാതാ-പിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെ ചെലവഴിച്ച ബാല്യകാലത്ത് നേരിട്ട വംശീയ അധിക്ഷേപങ്ങൾ, അമ്മയുടെ കാമുകനാൽ ബലാൽസംഗം ചെയ്യപ്പെട്ടതിനുശേഷമുള്ള ഏകാന്തജീവിതത്തിലെ അനുഭവങ്ങൾ അതിനുശേഷമുണ്ടായ പ്രണയവും ലൈംഗിക വേഴ്ചയും തന്റെ കുഞ്ഞിന്റെ ജനനവും വരെയുള്ള ഓർമ്മകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Original price was: ₹240.00.Current price is: ₹215.00.

Buy Now

AUTHOR: MAYA ANGELOU
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.