Shopping cart

Sale!

Enikku Hindu Aakan Kazhinjilla

എനിക്ക്
ഹിന്ദുവാകാന്‍
കഴിഞ്ഞില്ല

ആര്‍.എസ്.എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ

ഭന്‍വര്‍ മെഘ്‌വന്‍ഷി

സ്ഫുടവും ലളിതവുമായ ഭാഷയില്‍ വിരചിതമായ, കൊത്തിവലിക്കുന്ന, സ്‌തോഭജനകമാംവിധം സത്യസന്ധമായ ഓര്‍മക്കുറിപ്പ് – ശശി തരൂര്‍

ഓരോ ഇന്ത്യക്കാരനും വായിക്കേണ്ടത്. ഇത് നിങ്ങളുടെ കണ്ണുകള്‍ തുറപ്പിക്കുകയും ചിന്തകള്‍ സ്വതന്ത്രമാക്കുകയും ചെയ്യും – ബെന്യാമിന്‍

ഒരു വെളിപാടു പോലെയാണിത്. ആര്‍.എസ്.എസിനുള്ളില്‍ നിന്നെഴുതിയ ഇതിലെ വരികള്‍ ഹിന്ദു ദേശീയതയെ അനാവൃതമാക്കുന്നു – ജീന്‍ ഡെറെസ്

സവിശേഷമായൊരു വ്യക്തിത്വത്തിന്റെ സവിശേഷത നിറഞ്ഞ ഗ്രന്ഥം – ക്രിസ്റ്റഫ് ജെഫ്രലോട്ട്

കാര്‍മേഘമൊഴിഞ്ഞ ആകാശം പോലെ സുതാര്യമാണ് ഇതിലെ ഭാഷയും ആഖ്യനവും. മലയാളത്തിലേക്കുള്ള വിവര്‍ത്തനമാകട്ടെ, ഏറ്റവും സൂക്ഷമമയും മനോഹരമായും വ്യക്തതയെടെയും നിര്‍വ്വഹിച്ചിട്ടുണ്ട് – ഡോ. ഒ.കെ സന്തോഷ്

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: Bhanwar Meghwanshi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.