എന്‍മകജെ
ഗ്രാമത്തിലേക്ക്
അംബികാസുതന്‍ മാങ്ങാട്
‘വിഷമേതും ദുരന്തത്തിലേക്കുള്ള വഴി. വിഷമേതിന്റെയും മതം ഹിംസ; പ്രലോഭനം സ്വര്‍ഗ്ഗം; രാഷ്ട്രീയം ഫാസിസം; ക്രിയ പീഡനം. വിഷമേതിനും ഇഷ്ടഭോജനം ജീവന്‍. വിഷവിരുദ്ധതയാണ് അംബികാസുതന്റെയും മധുരാജിന്റെയും പ്രബുദ്ധ നിലപാടുകളിലെ കരുണയുടെ ദാര്‍ഢ്യം; അവരുടെ കലയുടെ കാതല്‍.’ എന്‍മകജെ യുടെ കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട് ഫോട്ടോഗ്രാഫര്‍ മധുരാജിനൊപ്പം എന്‍മകജെ ഗ്രാമത്തിലെ പ്രകൃതിയിലൂടെ, മിത്തുകളിലൂടെ നടത്തിയ യാത്രയിലെ അസാധാരണമായ അനുഭവങ്ങള്‍. അവതാരിക: കെ.ജി.എസ് ചിത്രങ്ങള്‍: മധുരാജ്
Original price was: ₹199.00.₹179.00Current price is: ₹179.00.