Author: NP Muhammed
Shipping: Free
Original price was: ₹420.00.₹360.00Current price is: ₹360.00.
എണ്ണപ്പാടം
എന്‍.പി മുഹമ്മദ്
എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും
കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും
ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം
എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ
ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു
സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം.
എണ്ണപ്പാടം ഒരു രാജ്യത്തിന്റെ ഇതിഹാസം. കീഴാള
മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി
ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍.എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പുതിയ പതിപ്പ്