Sale!
,

Ennile Njan

Original price was: ₹220.00.Current price is: ₹198.00.

ലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന തത്ത്വവും ജ്ഞാനവും നെല്ലിക്കയിലെ മധുരം പോലെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. തന്റെ പരിണാമ ചക്രം പുഴുവിന് ചിറകു മുളച്ച് പൂമ്പാറ്റയായി പറക്കുന്ന പ്രകൃതിപാഠം തന്നെയാണെന്ന് ‘എന്നിലെ ഞാന്‍’ അടിവരയിടുന്നു.

Out of stock

Guaranteed Safe Checkout
Author: Dr. Shornur Karhtikeyan
Shipping: Free
Publishers

Shopping Cart
Scroll to Top