എന്റെ
അരുമയായ
പക്ഷിക്ക്
ജിസ്മ ഫൈസ്
കാതോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കാവുന്ന ചില ജീവിതങ്ങള്‍ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താല്‍ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഏതെങ്കിലുമൊരു താളില്‍, ഏതെങ്കിലുമൊരു വരിയില്‍, ഒരു വാക്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവില്‍ മരണമില്ലാത്ത പ്രണയത്തിനും നീതി നല്‍കേണ്ട ജീവിതബന്ധങ്ങള്‍ക്കും മുന്നില്‍ ആ ചോദ്യങ്ങള്‍ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങള്‍ക്കു മുന്നില്‍ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!
Original price was: ₹199.00.₹179.00Current price is: ₹179.00.