Sale!

Ente Desadanangal

Original price was: ₹299.00.Current price is: ₹269.00.

എന്റെ
ദേശാടനങ്ങള്‍

വി.കെ ദീപ

യാത്രകളെ പ്രിയതരമായി സ്‌നേഹിക്കുന്ന ഒരുവളുടെ ദേശസഞ്ചാരങ്ങള്‍… ആനന്ദങ്ങളുടെ, ഉന്മാദാനുഭവങ്ങളുടെ യാത്രാഭ്രാന്ത് പൂത്ത കാലുകള്‍ ചരിത്രം തളിര്‍ത്ത വഴികളിലൂടെ ഒഴുകി നീങ്ങിയ യാത്രാസ്മരണകള്‍.

അധ്യാപിക. മലപ്പുറം ജില്ലയിൽ മഞ്ചേരിയാണ് സ്വദേശം. പത്തു വർഷത്തിലേറെയായി മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ കഥകളും യാത്രാവിവരണങ്ങളും എഴുതുന്നു. ചെറുകഥയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ജന്മാന്തര സ്നേഹസഞ്ചാരികൾ, വുമൺ ഈറ്റേഴ്സ് എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങൾ പുറത്തിറങ്ങി. വിലാസം: വി.കെ. ദീപ, നന്ദനം, അരുകിഴായ, മഞ്ചേരി. 676121. deepavknandanam@gmail.com

Category:
Compare

Author: VK Deepa
Shipping: Free

Publishers

Shopping Cart
Scroll to Top