AUTHOR: RK NARAYAN
SHIPPING: FREE
Autobiography, Biography, RK Narayan
ENTE DINANGAL
Original price was: ₹220.00.₹198.00Current price is: ₹198.00.
എന്റെ
ദിനങ്ങള്‍
ആര്‍.കെ നാരായണ്‍
മാല്ഗുഡി ദിനങ്ങളിലൂടെ ലക്ഷക്കണത്തിന് വായനക്കാരെ രസിപ്പിച്ച ആര്. കെ. നാരായണിന്റെ ജീവിതകഥ. ലളിതസുന്ദരമായ അദ്ദേഹത്തിന്റെ ഭാഷയിലൂടെ നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും പരിച്ഛേദമാണ് തെളിയുന്നത്. അവസാന താള്വരെ ആസ്വദിച്ചു വായിക്കാന് കഴിയുന്ന അനന്യമായ ഒരു ആത്മകഥ. വിവര്ത്തനം-പി.എസ് സുനില്കുമാര്