സമരച്ചൂടുള്ള ഗ്രാമത്തിൻറ്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ.
ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലത്തോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു. ഗ്രാമങ്ങളും ഗ്രാമീണജീവിതങ്ങളും കണ്മുന്നിൽവെച് നഷ്ടപ്പെടുമ്പോൾ ഇത്തരം കഥകൾ നമ്മുടെയുള്ളിൽ ഗ്രാമത്തിൻന്റെ വിത്തുകൾ പാകുന്നു.