Sale!
, , , ,

Ente Jeevitham Premnaseer

Original price was: ₹200.00.Current price is: ₹180.00.

പ്രേംനസീര്‍
എന്റെ ജീവിതം

അനശ്വര നടന്റെ ആത്മകഥ

പ്രേംനസീര്‍
അവതാരിക: ബിപിന്‍ ചന്ദ്രന്‍

സ്റ്റുഡിയോയിലെത്തിയപ്പോള്‍ ഞാന്‍ മ്ലാനവദനനായിരുന്നു. സംവിധായകനും നിര്‍മാതാവും സഹനടീനടന്മാരുമൊക്കെ എന്റെ അസ്വസ്ഥതയെക്കുറിച്ച് ചോദിച്ചു. ഞാന്‍ ഒന്നുമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതു ബോധ്യമായില്ല. അപ്പോള്‍ ഞാന്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. അവിടെ ഞാന്‍ പരാജയപ്പെട്ടു. എന്റെ അഭിനയം അവിടെ ഫലിച്ചില്ല. ഷൂട്ടിങ്ങിനിടയിലും ഞാന്‍ മൂഡൗട്ടായിരുന്നു. എല്ലാം ആ യുവാവിനെപ്പറ്റിയുള്ള ചിന്തയല്ലാതെ മറ്റൊന്നുമായിരുന്നില്ല…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടന്‍ പ്രേംനസീറിന്റെ ആത്മകഥ. സിനിമാലോകത്ത് അദ്ദേഹം ഇരുപത്തിയഞ്ചുവര്‍ഷം പിന്നിട്ട്, നിത്യഹരിതനായകനായി നിറഞ്ഞുനില്ക്കുന്ന കാലത്ത് പുറത്തിറങ്ങിയതാണ് ഈ പുസ്തകം. ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ചകളും പലപല സങ്കീര്‍ണനിമിഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളെപ്പോലെത്തന്നെയുള്ള ലളിതസുന്ദരമായ ഭാഷയില്‍ ഇതില്‍ വായിക്കാം; ഒപ്പം പ്രേംനസീര്‍ എന്ന മനുഷ്യസ്നേഹിയെ അടുത്തറിയുകയും ചെയ്യാം.

Guaranteed Safe Checkout

Author: Prem Naseer
Shipping: Free

Publishers

Shopping Cart
Ente Jeevitham Premnaseer
Original price was: ₹200.00.Current price is: ₹180.00.
Scroll to Top