എന്റെ
ജീവിതത്തിലെ
3 തെറ്റുകള്‍
ചേതന്‍ ഭഗത്
അഹമ്മദാബാദുകാരനായ ഗോവിന്ദിന്റെ എക്കാലത്തെയും വലിയ സ്വപ്നം ഒരു ബിസിനസ്സുകാരനാവുക എന്നതായിരുന്നു. യുവത്വത്തിലേക്കു കാലൂന്നിയപ്പോള്‍തന്നെ അയാള്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. കൂട്ടുകാരായിരുന്ന ഇഷാന്റെയും ഓമിയുടെയും താത്പര്യങ്ങള്‍ കൂടി പരിഗണിച്ച് മൂന്നുപേരും കൂടിച്ചേര്‍ന്ന് ഒരു ക്രിക്കറ്റ് ഷോപ്പ് ആരംഭിച്ചു. പ്രക്ഷു്ധമായ ഒരു നഗരത്തില്‍ പക്ഷേ, കരുതിയതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ദുരിതങ്ങളും മതപരമായ രാഷ്ട്രീയവും അപ്രതീക്ഷിതമായ പ്രണയവുമെല്ലാം ലക്ഷ്യത്തിലെത്താനുള്ള വഴിയില്‍ അയാള്‍ക്കു നേരിടേണ്ടിവന്നു. ഇതിനെല്ലാമുപരി സ്വന്തം തെറ്റുകളും അയാള്‍ക്കു വെല്ലുവിളി ഉയര്‍ത്തി. അവര്‍ക്ക് ഈ വെല്ലുവിളികളെ നേരിടാനാകുമോ? യഥാര്‍ത്ഥ ജീവിതം നല്‍കുന്ന തിരിച്ചടികളെ ഒരാളുടെ സ്വപ്നത്തിനു നേരിടാനാവുമോ? നമ്മള്‍ തെറ്റുകള്‍ വരുത്തിയാലും അവയെ മറികടന്ന് വിജയത്തിലെത്താനാകുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഈ നോവല്‍.
Original price was: ₹360.00.₹324.00Current price is: ₹324.00.